This is How BJP Plans to Celebrate First Anniversary of Modi Govt 2.0 | Oneindia Malayalam

2020-05-26 2

വാര്‍ഷികാഘോഷം കെങ്കേമമാക്കാൻ BJP


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് ഒരു വര്‍ഷം തികയുകയാണ്. മെയ് മുപ്പതിനാണ് രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം. രാജ്യം കൊവിഡ് പ്രതിന്ധി നേരിടുകയും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ വ്യത്യസ്തമായാണ് പാര്‍ട്ടി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.